"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തകർക്കണം, തുരത്തണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തകർക്കണം, തുരത്തണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:13, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തകർക്കണം, തുരത്തണം


തകർക്കണം, തുരത്തണം, ഈ മഹാമാരിയെ....
കരുതണം, പൊരുതണം, ഒരുമിച്ചു നിൽക്കണം...
ജാതിയില്ല, മതവുമില്ല, കക്ഷിരാഷ്ട്രീയമില്ല...
ഭാഷയില്ല, വേഷമില്ല വേഷാഭേദങ്ങളില്ല...
അറിവുള്ളവർ പറയുന്നതനുസരിച്ചീടണം.
പതറാതെ, പടരാതെ, നോക്കണം, തുരത്തണം...
കൈകൾ ഇടക്കിടെ കഴുകിയും, മാസ്കുകൾ ധരിച്ചുകൊണ്ടും....
നേരിടാം നമുക്കീ മഹാമാരിയെ....
പരസ്പരം ഒരു കൈ അകലം പാലിച്ചുകൊണ്ടും...
നേരിടാം നമുക്കീ മഹാവിപത്തിനെ...
തുരത്തണം, തകർക്കണം, ഈ മഹാമാരിയെ..
പതറാതെ, തളരാതെ, ഒരുമിച്ചു നിൽക്കണം.....
ഒരുമിച്ചു നിൽക്കണം.. ഒരുമിച്ചു നിൽക്കണം.
 

ആദിത്യൻ എം. ഡി.
2 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത