"48203/കൊതുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊതുക് | color= 5 }} <center> <poem> കൊതു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=        കൊതുക്
| color=          5
}}
<center> <poem>
കൊതുകിനാൽ പകരുന്ന രോഗം
മാരകമെന്നോർക്കണം .................
കൊതുക് വളർത്തുന്നതും
നമ്മൾ തന്നെ അറിയണം .............
മുട്ടത്തോട് ചിരട്ട കുപ്പി
ടയർ പ്ലാസ്റ്റിക് കവറുകൾ ............
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ
പല തരം  കൊതുകുകൾ.............
കുടിലിൽ  കൊട്ടാരത്തിൽ
വളഞ്ഞു കേറും വില്ലനെ
വടിവേലു കട്ടി വിരട്ടിയാൽ
ഗുണം ചെയ്യുകയില്ല  കൂട്ടരേ ..................
</poem> </center>
{{BoxBottom1
| പേര്= ഷിബിൻ ഹാരിസ്
| ക്ലാസ്സ്=    4 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ജി.ൽ.പി.എസ്  ചെമ്രക്കാട്ടൂർ,മലപ്പുറം,അരീക്കോട്
| സ്കൂൾ കോഡ്= 48203
| ഉപജില്ല=      അരീക്കോട്
| ജില്ല=  മലപ്പുറം
| തരം=      കവിത
| color=    5
}}

14:49, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=48203/കൊതുക്&oldid=899743" എന്ന താളിൽനിന്ന് ശേഖരിച്ചത്