"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:28, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളേക്കായി

ഇരുൾ ചക്രവാളങ്ങൾക്കിടയിലൂടെ
പമ്മി പ്പതുങ്ങി നിപ്പ
തന്റെ തനി സ്വഭാവം പുറത്തുകാട്ടി
മനുഷ്യരെ ഇരുളിൻ ഭീതിയിലാഴ്ത്തി.
ചൈനയിൽ നിന്നു ജനസാഗരം
ഒഴുകിത്തുടങ്ങിയപ്പോൾ
അതിനൊപ്പം കൊറോണയെന്ന
മഹാമാരിയും വന്നെത്തി.
നിപ്പയെന്ന പേടി സ്വപ്നം
ദീർഘ വീക്ഷണത്താൽ പ്രതിരോധിച്ചു.
കൊറോണയെന്ന മഹാമാരിയും
പ്രതിരോധിച്ചിടും നാം ഒറ്റക്കെട്ടായ്.
കൈകഴുകയില്ല നാം പണ്ടേ
ശുചിയാക്കിയില്ല നാം നമ്മെ
അവഗണിച്ചു നാമീ ഭൂമിയെ
മഹാപ്രളയം നമ്മിൽ ഭീതി വിതച്ചു.
എങ്കിലും മാറ്റമതില്ല മനസ്സിന്
മാറണം നാമിനി വൈകിടാതെ
നല്ലൊരു നാളേക്കായ്
വ്യക്തി ശുചിത്വമതു ശീലമാക്കാം

അലോണ ആൽബി
5 ബി എൽ.എഫ്.എച്ച.എസ്. ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത