"ക‌ുന്ന‌ുമ്മൽ യു പി എസ്/അക്ഷരവൃക്ഷം/ കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19  <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| സ്കൂൾ=  കുന്നുമ്മൽ യു. പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കുന്നുമ്മൽ യു. പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14461
| സ്കൂൾ കോഡ്= 14461
| ഉപജില്ല= chokli     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചൊക്ലി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:24, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് -19 


കേട്ടതില്ലേ കൂട്ടരേ     നാടിനേറ്റ വ്യാധിയെ കോവിഡ്-19മാരിയെ
ഒത്തുചേർത്തു പൊരുതിയിന്നു   
മാറ്റിടുന്ന രീതിയെ
കൈകഴുകി മുഖം മറച്ചു
മാറി നിന്ന് നേരിടാം
അകലമില്ല സുഹൃത്തുമായി
ജാഗ്രതയിൽ നേരിടാം       അനുസരിച്ചു നേരിടാം
കൈ കൊടുക്കാതിരുന്നിടാം
കൈകൾ കൂപ്പി നിന്നിടാം
നല്ല കാലം വന്നിടും
നമുക്ക് നവ നിശ്ചയം
കൊറോണയെന്ന വൈറസിനെ
കോവിഡ് -19 ശക്തിയെ
ഒറ്റകെട്ടായി നേരിടും
ജയിച്ചിടും നാം കൂട്ടരേ....
        
            Stay Home
             Stay Safe
 

ശിവന്യ. ഒ. പി
മൂന്നാം തരം കുന്നുമ്മൽ യു. പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത