"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  പ്രതിരോധം     <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

14:14, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പ്രതിരോധം    

ഇരുമ്പു മറകൾ എത്ര തന്നെ തീർത്താലും
ഒറ്റക്കാൽ ഗോപുരങ്ങളിൽ കയറി മറിഞ്ഞാലും
ഒടുവിലൊരു ദിനം
അവർ നിങ്ങളെ തേടിയെത്തും....
സർവസംഹാരത്തിനായ് നീയൊരുക്കിയ
ആയുധക്കൂമ്പാരങ്ങളെ വെല്ലുന്ന
ഇച്ഛാശക്തിയുമായി
കത്തുന്ന വിരലുകൾ നിന്റെ നേരെ ചൂണ്ടുവാൻ
പൊള്ളുന്ന വാക്കുകളാൽ
നിന്റെ പൊള്ളത്തരങ്ങൾ പൊളിച്ചെറിയുവാൻ .....
ഒടുവിൽ,
നിന്നെ അവരോടൊപ്പം എല്ലാം നഷ്ടപ്പെട്ടവനായ്
അണിചേർക്കുവാൻ...
അവർ വരും....
 

ഫിദ ഫാത്തിമ
4 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത