"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ആശാകിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആശാകിരണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 38: വരി 38:
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

14:14, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആശാകിരണം

ആഘോഷമില്ലാക്കാലം
ആരവമില്ലാക്കാലം
ആളൊഴിഞ്ഞ വീഥികൾ
അരങ്ങൊഴിഞ്ഞവേദികൾ
ഇത് അടച്ച‌ുപ‌ൂട്ടൽ കാലമോ അതോ
വീട്ട‌ുതടങ്കൽ കാലമോ?
ഭീകരനായൊര‌ു പ്രേതം കണക്കെ
താണ്ടവനൃത്തമാട‌ുന്ന‌ു വൈറസ്...
അങ്ങ് വ‌ുഹാനിൽ ത‌ുടങ്ങി ഇന്ന്
ലോകമാകെ കൊറോണയ‌ുടെ തേരോട്ടം
ഹസ്തദാനം വേണ്ട പാലിക്കാം അകലം
ഉപയോഗിക്കാം നമ‌ുക്ക് ഹാൻവാഷ‌ും
സാനിറ്റൈസറ‌‌ും
നമ‌ുക്ക് നേടാം പ‌ുത‌ുജീവൻ നമ‌ുക്കൊര‌ുമിക്കാം
പഴയപടി വീണ്ട‌ും
വാഴ്തീടാം നമ‌ുക്കാരോഗ്യപാലകരെ,
ആവോളം സ്ത‌ുതിച്ചീടാം നീതിപാലകരെ,
ഭരണകർത്താക്കളെ.....
പ്രാർഥിക്കാം പ്രയത്നിക്കാം നമ‌ുക്കിനി
ഒരേമനസായി ഈ ലോക്ഡൗൺ കാലം

അഗൻ എ
9E ഗവ.എച്ച്.എസ്.എസ്,കര‌ുനാഗപ്പള്ളി
കര‌ുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത