ഉള്ളടക്കത്തിലേക്ക് പോവുക

"14456/ബോധോദയം കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14456 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ബോധോദയം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ബോധോദയം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
രോഗം തന്നൊരീ നാളുകളെന്നിൽ
ഏറെ മാറ്റം വരുത്തി !
പായുന്ന ജീവിതം പെട്ടെന്നൊരു
നാളിൽ ഓർമ്മകൾ മാത്രമായി ...
ഇനിയെത്ര നാളുകൾ? പാളിയ
സ്വപ്‌നങ്ങൾ തലയിൽ നിറഞ്ഞു നിന്നു....
നാവിൻ രുചികളും മനസിൻ
നിറങ്ങളും എപ്പോഴോ മങ്ങിമാഞ്ഞു ...
മണ്ണിനോടുള്ളോരാറപ്പ് മാറിയിന്നു
ഞാനുമിറങ്ങി മണ്ണിൽ
പൂർവ്വ പിതാക്കൾതൻ ആനന്ദ ജീവിതം
ഞാനുമറിഞ്ഞു പിന്നെ
കൃഷിയുടെ നേരും നെറിയും
അറിഞ്ഞപ്പോൾ ഒന്നുമനസിലായി
തല താഴ്ത്തി തെറികേട്ട് നേടിയ
നേട്ടങ്ങൾ എന്നെ അടിമയാക്കി
നട്ടും നനച്ചും ഇവിടെയിരിക്കുമ്പോ
ഞാൻ തന്നെ എന്നുടയോൻ
</poem> </center>
{{BoxBottom1
| പേര്=
| ക്ലാസ്സ്=  6  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  CHAMPAD WEST UP SCHOOL      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14456
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:13, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=14456/ബോധോദയം_കവിത&oldid=899422" എന്ന താളിൽനിന്ന് ശേഖരിച്ചത്