ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ്.ആല‍ൂർ/അക്ഷരവൃക്ഷം/കൊറോണദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20547 (സംവാദം | സംഭാവനകൾ)
No edit summary
20547 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:15, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണദുരന്തം


പച്ച വിരിച്ച പാടങ്ങളിലൂടെ
കൈ കോർത്ത് നിൽക്കുന്ന മനുഷ്യർ
ഒറ്റ ദുരന്തമായ പ്രളയത്തെ നേരിട്ടവർ
ഇനി ഒരു ദുരന്തത്തെ നേരിടാൻ
കൈ കോർത്ത് നിൽക്കുന്ന മനുഷ്യർ
ആത്മ ധൈര്യത്തെ കൈവിടാതെ
ഉറച്ചു നിൽക്കുന്ന മനുഷ്യർ
മനുഷ്യരുടെ ആത്മധൈര്യത്തെ
പിൻ തിരിച്ചൊരു ദുരന്തം
കൈ വിട്ടുപോയ മനുഷ്യർക്ക്
കൈ കോർക്കാൻ പറ്റാത്തൊരു ദുരന്തം
എല്ലാവരും ഈ ദുരന്തത്തോട്
മണ്ണടിയുന്ന കാഴ്ച
ഭീകരമായ ഒരു ദുരന്തം ഈ കൊറോണ വൈറസ്
ഈ ദുരന്തത്തെ അതിജീവിച്ച് വരുന്ന നാട്
അതാണ് മാവേലി മന്നന്റെ മലയാള നാട്.

 

അശ്വനി.കെ.എസ്
6 A എ എം യു പി എസ് ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത