ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42439 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നൊമ്പരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:05, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നൊമ്പരം

ഹാ ! മഞ്ഞുതുള്ളിയെ നീ ..
ഈ പുൽ നാമ്പുകളെയും ഉമ്മവച്ചീടുന്നുവോ
നിൻ നിർമലമാം ചുംബനമേറ്റ്
തരളിതമാകുന്നുവോ അന്തരംഗം
പുലരൊളി വർണ്ണത്തിൻ സ്പർശനമേറ്റ്
സ്ഫടികമാം നിന്മേനി സ്ഫുരിക്കുന്നുവോ
രാജ്ഞിയാം തൃണത്തിൻ മൗലിയിൽ ചൂടിയ
രത്‌ന കിരീടം പോൽ ശോഭിതമാം നിൻ വദനം
നിൻ ശോഭ മെല്ലെ മായുന്നുവോ
നിൻ യാത്രക്കിത്ര തിടുക്കമോ
നിൻ വേർപാടിത്ര വേദനയോ
എൻ മൗനവും നീ കവർന്നിതോ
നിൻ ജന്മം ഇത്ര ക്ഷണികമോ
നിൻ വേർപാട് എൻ നൊമ്പരമായി ..
 

അനാമിക എ എസ്
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത