12050parappa (സംവാദം | സംഭാവനകൾ)
12050parappa (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==1952 ല്‍ ഏകാധ്യാപക വിദ്യാലയമായി പരപ്പയില് ആരംഭിച്ച സ്ഥാപനം 1956 ല് പരപ്പയിലെ നരിമാളത്തിനടുത്ത് പണിഞ്ഞ കെട്ടിടത്തിലേക്ക് മാറി.1960 ഒാടെ അഞ്ചാം  ക്ലാസ്സുുകള്‍ ഉള്പ്പെടുന്ന LP വിദ്യാലയമായി മാറി.ക്രമേണ 1967 ല് UP ആയും 1974 ല് ഹൈസ്കൂളായും 2004 ല്  HSS ആയും ഉയര്ന്നു. ഈ വിദ്യാലയത്തിന്റ എല്ലാ ഉയര്ച്ചയ്ക്കും കാരണക്കരായ മണ്മറഞ്ഞുപോയവരും ഇന്നു ജീവിച്ചിരിക്കുന്നവരുമായ അഭ്യുദയകാംക്ഷികളെ ഈ അവസരത്തില് നന്ദിപൂര്വവ്വം സ്മരിക്കുന്നു.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==പരപ്പ ടൗണിന്‍റ ഹൃദയഭാഗത്തായി മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒാഫീസും ലൈബ്രറിയും സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തില്‍ ഹൈസ്ക്കൂളിലെ 13 ക്ലാസ്സൂമുറികളുണ്ട്.ഇതിനഭിമുഖമായി സ്ഥിതിചെയ്യുന്ന 7 കെട്ടിട‍ങ്ങളിലായി UKG,LP,UP,HSS എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ചിററാരിക്കല്‍ ഉപജില്ലയിലെ BRC പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/ഉപയോക്താവ്:12050parappa" എന്ന താളിൽനിന്ന് ശേഖരിച്ചത്