"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പ്രതിരോധമന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center> | <center> <poem> | ||
പൊരുതുവാൻ നേരം ആയിരുന്നു കൂട്ടരേ- | പൊരുതുവാൻ നേരം ആയിരുന്നു കൂട്ടരേ- | ||
പ്രതിരോധ മാർഗത്തിലൂടെ, | പ്രതിരോധ മാർഗത്തിലൂടെ, | ||
ചങ്ങല മുറിക്കാം, നമുക്കി ദുരിതത്തി- | ചങ്ങല മുറിക്കാം, നമുക്കി ദുരിതത്തി- | ||
നിഴലിൽ നിന്നുപോലും മുക്തി നേടാം. | നിഴലിൽ നിന്നുപോലും മുക്തി നേടാം. | ||
ഒഴിവാക്കു, സ്നേഹ സന്ദർശനം, | ഒഴിവാക്കു, സ്നേഹ സന്ദർശനം, | ||
സ്നേഹാന്വേഷണം, ഫോണിലൂടെ. | സ്നേഹാന്വേഷണം, ഫോണിലൂടെ. | ||
അല്പകാലം നാം കാണാതിരുന്നാലും, | അല്പകാലം നാം കാണാതിരുന്നാലും, | ||
കാണുമ്പോൾ, കൂപ്പുകൈ ദൂരെ നിന്നും. | കാണുമ്പോൾ, കൂപ്പുകൈ ദൂരെ നിന്നും. | ||
അനുസരിക്കാതെ, തോന്ന്യാസം നടക്കുന്ന- | അനുസരിക്കാതെ, തോന്ന്യാസം നടക്കുന്ന- | ||
സോദരെ, നിങ്ങളീ ലോകം തകർക്കുന്നു. | സോദരെ, നിങ്ങളീ ലോകം തകർക്കുന്നു. | ||
നിർദേശം പാലിക്കാം മടിയാതെ, | നിർദേശം പാലിക്കാം മടിയാതെ, | ||
ആശ്വാസമേകുന്ന ശുഭ വാർത്തക്കായ്. | ആശ്വാസമേകുന്ന ശുഭ വാർത്തക്കായ്. | ||
ഒരു മനസ്സായി ശ്രമിക്കാം. | ഒരു മനസ്സായി ശ്രമിക്കാം. | ||
ശ്രദ്ധയോടെ, വിവേകത്തോടെ, | ശ്രദ്ധയോടെ, വിവേകത്തോടെ, | ||
മുന്നേറാം ഭയലേശമേശാതെ, | മുന്നേറാം ഭയലേശമേശാതെ, | ||
ഈ ലോക നന്മക്കായ്. | ഈ ലോക നന്മക്കായ്. | ||
</center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അലോണ ഗർവാസീസ് | | പേര്= അലോണ ഗർവാസീസ് | ||
| ക്ലാസ്സ്= 5 എ | | ക്ലാസ്സ്= 5 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 47: | വരി 36: | ||
| സ്കൂൾ കോഡ്= 45034 | | സ്കൂൾ കോഡ്= 45034 | ||
| ഉപജില്ല= കുറവിലങ്ങാട് | | ഉപജില്ല= കുറവിലങ്ങാട് | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം= കവിത | | തരം= കവിത | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name= | {{Verification4|name=Kavitharaj| തരം= കവിത}} |
12:32, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധമന്ത്രം
പൊരുതുവാൻ നേരം ആയിരുന്നു കൂട്ടരേ-
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത