"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 3: വരി 3:
| color= 5
| color= 5
}}
}}
<center>  
<center> <poem>
ഓണക്കളിക്കതാ മുത്തശ്ശിയമ്മയും,
ഓണക്കളിക്കതാ മുത്തശ്ശിയമ്മയും,
പേരക്കിടാങ്ങളുമൊത്തുകൂടി.
പേരക്കിടാങ്ങളുമൊത്തുകൂടി.


എൺപത് പിന്നിട്ട മുത്തശനും ചേർന്നു,
എൺപത് പിന്നിട്ട മുത്തശ്ശനും ചേർന്നു,
 
പന്തു കളിച്ച് രസിച്ചീടുന്നു.
പന്തു കളിച്ച് രസിച്ചീടുന്നു.


ഇക്കളിയെല്ലാമേ നോക്കിച്ചിരിക്കുന്നു-
ഇക്കളിയെല്ലാമേ നോക്കിച്ചിരിക്കുന്നു-
ദൂരെക്കുപെക്ഷിച്ച ആട്ടുകല്ലും.
ദൂരെക്കുപെക്ഷിച്ച ആട്ടുകല്ലും.


അമ്മിയുരലുകൾ തമ്മിൽ പറയുന്നു,
അമ്മിയുരലുകൾ തമ്മിൽ പറയുന്നു,
നമ്മളെ സ്നേഹിച്ചതിന്റെ ഫലം.
നമ്മളെ സ്നേഹിച്ചതിന്റെ ഫലം.


മുട്ടും തടവിയിരിപ്പു യുവതിയാം-
മുട്ടും തടവിയിരിപ്പു യുവതിയാം-
 
മമ്മിയും, കുടവയറനാം ഡാഡിയും.
മമ്മിയും, കുടവയറനാം ടാടിയും.


കുംഭയും തടവി, നടുവും തിരുമി,
കുംഭയും തടവി, നടുവും തിരുമി,
 
നിശ്വാസമോടെയിരുന്നീടുന്നു.
നിസ്വാസമോടെയിരുന്നീടുന്നു.
 


ഇക്കുട്ടരെയുമേ നോക്കിച്ചിരിക്കുന്നു,
ഇക്കുട്ടരെയുമേ നോക്കിച്ചിരിക്കുന്നു,
മിക്സിയും, ഗ്രൈന്ററും, വാഷിംഗ് മിഷീനും,
മിക്സിയും, ഗ്രൈന്ററും, വാഷിംഗ് മിഷീനും,


ടിവിയും, ഓവനും ഒന്നിച്ചു ചൊല്ലുന്നു,
ടിവിയും, ഓവനും ഒന്നിച്ചു ചൊല്ലുന്നു,
നമ്മളെ സ്നേഹിച്ചതിന്റെ ഫലം.
നമ്മളെ സ്നേഹിച്ചതിന്റെ ഫലം.
</center>
</center>
{{BoxBottom1
{{BoxBottom1
| പേര്= മരിയമോൾ ബിനോയ്‌
| പേര്= മരിയമോൾ ബിനോയ്‌
| ക്ലാസ്സ്= 6 ബി,
| ക്ലാസ്സ്= 6 ബി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 50: വരി 36:
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല= കുറവിലങ്ങാട്
| ഉപജില്ല= കുറവിലങ്ങാട്
| ജില്ല= കടുത്തുരുത്തി
| ജില്ല= കോട്ടയം
| തരം= കവിത
| തരം= കവിത
| color= 4
| color= 4
}}
}}
{{Verification4|name=Alp.balachandran| തരം= കവിത}}
{{Verification4|name=Alp.balachandran| തരം= കവിത}}

11:56, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം
<poem>

ഓണക്കളിക്കതാ മുത്തശ്ശിയമ്മയും, പേരക്കിടാങ്ങളുമൊത്തുകൂടി.

എൺപത് പിന്നിട്ട മുത്തശ്ശനും ചേർന്നു, പന്തു കളിച്ച് രസിച്ചീടുന്നു.

ഇക്കളിയെല്ലാമേ നോക്കിച്ചിരിക്കുന്നു- ദൂരെക്കുപെക്ഷിച്ച ആട്ടുകല്ലും.

അമ്മിയുരലുകൾ തമ്മിൽ പറയുന്നു, നമ്മളെ സ്നേഹിച്ചതിന്റെ ഫലം.

മുട്ടും തടവിയിരിപ്പു യുവതിയാം- മമ്മിയും, കുടവയറനാം ഡാഡിയും.

കുംഭയും തടവി, നടുവും തിരുമി, നിശ്വാസമോടെയിരുന്നീടുന്നു.

ഇക്കുട്ടരെയുമേ നോക്കിച്ചിരിക്കുന്നു, മിക്സിയും, ഗ്രൈന്ററും, വാഷിംഗ് മിഷീനും,

ടിവിയും, ഓവനും ഒന്നിച്ചു ചൊല്ലുന്നു, നമ്മളെ സ്നേഹിച്ചതിന്റെ ഫലം.

മരിയമോൾ ബിനോയ്‌
6 ബി ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത