"പി.എസ്.എൻ.എം.യു.പി.എസ്. വെളിയന്നൂർ/അക്ഷരവൃക്ഷം/തിരിചുവരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിചുവരവ് | color= 3 }} <center> <poem> ഇനിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  2
| color=  2
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

11:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിചുവരവ്

ഇനിയും മറക്കാത്ത ബാല്യകാലം എന്നും ഇനിയും മറക്കാത്ത ലോക കാലം
പക്ഷിമൃഗാദികൾ വായ നീട്ടും കാലം സുഖമായി പോകുന്ന പുണ്യകാലം.
ലോകത്തിനു വേണ്ടി വെല്ലുവിളിക്കുന്നു.
ഭൂമിക്കുവേണ്ടി കൊലപാതകങ്ങൾ ചെയ്യുന്നു.
ഇത്തിരി നിമിഷങ്ങൾക്ക് വേണ്ടി ലഹരി മരുന്ന് കുത്തിവയ്ക്കുന്നു.
അന്തരീക്ഷ മലിനീകരണം നിന്നുതുടങ്ങി പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങൾ വന്നു.
പ്രളയം വന്നു തുള്ളി കളിക്കുമ്പോൾ.
മനുഷ്യർ കൈകൾ കോർത്തു നിൽക്കുന്നേരം.
 ഓടി കൊതിച്ചു പോകുന്ന പ്രളയം മണ്ണിനടിയിൽ ഒളിച്ച പ്രളയ കാലം.
 മഹാ മാരി എന്ന ദുരിതങ്ങൾ വന്നു.
ലക്ഷത്തോളം മനുഷ്യർ മരിക്കും നേരം.
 എല്ലാവരും വീട്ടിൽ ഇരിക്കണം എന്ന് പ്രധാനമന്ത്രി വിളിച്ചു പറയും നേരം.
ലോകത്തിനു നന്മ വരുന്നതിന് വേണ്ടി വീട്ടിലിരുന്ന കൊറോണ കാലം.
ഇനി എന്തൊരു ദുരിതങ്ങൾ സംഭവിക്കുന്നു.
 ഇനി എന്തൊരു സമാധാനം സംഭവിക്കുന്നു.
 ഇനിയും മറക്കാത്ത ബാല്യകാലം ഇനിയും മറക്കാത്ത ലോക കാലം.
 

സൂര്യദേവ്
7 A1 പി.എസ് . എൻ.എം. യു.പി.എസ് . വെളിയന്നൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത