"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പ്രതിരോധമന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധമന്ത്രം | color= 5 }} <center> പൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 51: | വരി 51: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Alp.balachandran| തരം= കവിത }} |
09:42, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധമന്ത്രം
പൊരുതുവാൻ നേരം ആയിരുന്നു കൂട്ടരേ- പ്രതിരോധ മാർഗത്തിലൂടെ, ചങ്ങല മുറിക്കാം, നമുക്കി ദുരിതത്തി- നിഴലിൽ നിന്നുപോലും മുക്തി നേടാം.
സ്നേഹാന്വേഷണം, ഫോണിലൂടെ. അല്പകാലം നാം കാണാതിരുന്നാലും, കാണുമ്പോൾ, കൂപ്പുകൈ ദൂരെ നിന്നും.
സോദരെ, നിങ്ങളീ ലോകം തകർക്കുന്നു. നിർദേശം പാലിക്കാം മടിയാതെ, ആശ്വാസമേകുന്ന ശുഭ വാർത്തക്കായ്.
ശ്രദ്ധയോടെ, വിവേകത്തോടെ, മുന്നേറാം ഭയലേശമേശാതെ, ഈ ലോക നന്മക്കായ്.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കടുത്തുരുത്തി ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത