"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ആൽമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ഉപഭോക്‌തൃ നാമം തിരുത്തൽ)
വരി 21: വരി 21:
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം=കഥ  }}
{{verified1|name=Nixon C. K.|തരം=കഥ  }}

04:29, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആൽമരം

ഞാൻ ഒരു മരം ഭുമിവരം എന്ന് കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു... അക്കാലത്തു എന്നെയും മറ്റു മരങ്ങളെയും ദൈവതുല്യം ആരാദിക്കുകയും സ്നേഹികുകയും ചെയ്തിരുന്നു. ശാന്തിയും സമാധാനവും ഉണ്ടായിരുന്ന കാലമായിരുന്നു അന്ന് . എനിക് ശ്വസിക്കാൻ നല്ല ശുദ്ധവായു കിട്ടുമായിരുന്നു .എന്റ ചില്ലകളിൽ ഇരുന്നു പക്ഷികൾ ഈണത്തിൽ പാടുന്നത് കേട്ട് ഞാൻ ഉറങ്ങുമായിരുന്നു. ' ഇപ്പോൾ അതെല്ലാം എങ്ങോമറഞ്ഞു പോയി. ഇത്തിരി ശുദ്ധവായുവിനായി ഞാൻ അലറുകയായിരുന്നു...... എന്റ ചില്ലയിലെ പക്ഷികൾയെങ്ങോ പറന്നുപോയി. നേരമില്ലതെ പായുന്ന വിഷം തുപ്പുന്ന വാഹനങ്ങളും എല്ലാം സ്വന്തമെന്ന് കരുതുന്ന മനുഷ്യനെയും മാത്രമേ ഞാൻ കാണുന്നുള്ളൂ. എന്നാൽ കുറച്ചു ദിവസമായി എനിക് നല്ല പ്രാണവായു കിട്ടുന്നു .വാഹനങ്ങളുട ഇരമ്പൽ ഇല്ലാത്തതിനാൽ എന്റ ചില്ലകള്ളിലെ പക്ഷികൾ തിരിച്ചു വന്നു .ഞാൻ ഇപ്പോൾ ഏറെ സന്തോഷവാൻ ആണ് . കൊറോണയോട് ഞാൻ നന്ദിപറയുന്നു...... എനിക് മാനുഷനോട് ഒന്നേ പറയാൻ ഉള്ളു.

"പ്രാണവായുവിൽ വിഷം കലർത്തുന്ന നീ പ്രാണന് വേണ്ടി പ്രാർത്ഥിച്ചോളു "

വിഷ്‌ണു ജി. എസ് .
7 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ