ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21545 (സംവാദം | സംഭാവനകൾ)
No edit summary
21545 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ശ്രീഗൗരി ടി.ജി
| ക്ലാസ്സ്=  1 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.ബി.എൽ.പി എസ്,കൊടുവായൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21545
| ഉപജില്ല= കൊല്ല‍‍ങ്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:25, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഒത്തുചേർന്നിടാം നമുക്കൊത്തുച്ചേർന്നിടാം,
കോവിഡിൻ രോഗിയ്ക്കായ് ഒത്തുച്ചേർന്നിടാം.

കൈകൾകൂപ്പിടാം നമുക്ക്കൈകൾക്കൂപ്പിടാം,
ആതുരസേവകർക്ക് കൈകൾക്കൂപ്പിടാം.

നന്മ ചെയ്തിടാം നമുക്ക്നന്മ ചെയ്തിടാം,
നാടിന്റെ രക്ഷയ്ക്കായ് നന്മ ചെയ്തിടാം.

ഉറപ്പ് നൽകിടാം നമുക്ക് ഉറപ്പ് നൽകിടാം,
ഭൂമിയെ നോക്കുമെന്ന് ഉറപ്പ് നൽകിടാം.



 

ശ്രീഗൗരി ടി.ജി
1 B ജി.ബി.എൽ.പി എസ്,കൊടുവായൂർ
കൊല്ല‍‍ങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത