ഉള്ളടക്കത്തിലേക്ക് പോവുക

"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഡോറ ബുജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NavabharathEMHSS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ഡോറ ബുജി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 24: വരി 24:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

23:27, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഡോറ ബുജി

ബുജി-> ഡോറ നിന്നെ കാണാനില്ലല്ലോ അതാ നിന്നെ തിരക്കി ഞാൻ വന്നത്.<
ഡോറ-> അയ്യോ ബുജി നീ അപ്പോൾ ഒന്നും അറിഞ്ഞില്ലേ.<
ബുജി-> ഇല്ല എന്ത് പറ്റി.<
ഡോറ -> കൊറോണ വൈറസ് എല്ലായിടത്തും പരന്ന് അസുഖം ഉണ്ടാക്കുകയാണ്. അതാ ഞാൻ പുറത്തിറങ്ങാത്തത്.<

ബുജി  -> അയ്യോ അപ്പോൾ എനിക്കും വരുമോ. <
ഡോറ -> പേടിക്കേണ്ട നീ വീട്ടിൽ പോയി നന്നായി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. എപ്പോഴും വൃത്തിയായി ആയിരിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം. വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്.<
ബുജി -> ശരി ഡോറെ ഞാൻ വീട്ടിലേക്ക് പോകുന്നു.


കൃഷ്ണരാജ് ആർ
3A നവഭാരത് എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം