ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/..........കൊറോണ........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19339 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=..........കൊറോണ........ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 45: വരി 45:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:21, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

..........കൊറോണ........

ചൈനയൊന്നൊരു ഉൾക്കടലിൽ
ചീനവലയെപ്പോലൊരുവൻ

നഞ്ച് കലക്കിയിരിപ്പൊരുനാൾ
നെഞ്ച് വിര്ച്ചു കിടപ്പൊരുനാ ൾ

പാവം മനുഷ്യരോരോന്നായ്
അവനുടെ വായിലകപ്പെട്ടു

തുമ്മലും ചുമയും ജലദോഷം
ചുമ്മാ വന്നു ഭവിക്കുന്നു

കൂട്ടത്തോടെ പിടിക്കുന്നു
കൂട്ടത്തോടെ മരിക്കുന്നു

ഇതിനൊരു വാക്സിനറിയാമോ?
ഇതിനൊരു വാക്സിനുമില്ലല്ലോ

ഭയപ്പെടേണ്ട സോദരരേ
ഭയമകറ്റാ ൻ പ്രതിരോധം

വീട്ടിൽ തന്നെ കഴിയുക നാം
വിട്ടു കൊടുക്കില്ലൊരു നാളും

ശുചിത്വമെന്നൊരു മറു വാക്സി൯
ശുചിയാക്കിടും ഭൂലോകം


 

ആദിശങ്കർ
2 എ ജി .എൽ .പി .എസ് .നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത