"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=ലേഖനം}}

22:13, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണയെന്നൊരു വൈറസ്
പടർന്നിടുന്നു നാടെങ്ങും
ഭയന്നിടുന്നു മാനുഷരീ
കൊറോണയെന്ന വിപത്തിനെ
തടുക്കുവാനായി പലതും ചെയ്തീടാം
സാമൂഹിക അകലം പാലിക്കാം
വേണം വ്യക്തി ശുചിത്വവും
നല്ലൊരു നാളേക്കായി
നിർദ്ദേശങ്ങൾ പാലിക്കാം

ഓർത്തിടേണം നമുക്കായി
രാപ്പകലില്ലാതെ പൊരുതുന്നവരെ
പ്രാർത്ഥിച്ചിടാം
നല്ലൊരു നാളെക്കായി......

ഗോഡ്‍വിൻ ഫെർണാണ്ടസ്
9 C സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം