"ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=PRIYA|തരം=കഥ }} |
21:58, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീട് ഉണ്ടായിരുന്നു ആ വീട്ടിൽ രണ്ട് ഇരട്ട കുട്ടികൾ ഉണ്ടായിരുന്നു. വിനുവും വിഷ്ണുവും. ഒരു ദിവസം രണ്ടു പേരും വയലിൽ കളിക്കാൻ പോയി. ഉച്ചയായപ്പോൾ അവർ വീട്ടിൽ തിരികെ വന്നു. വിഷ്ണു കൈയും കാലും സോപ്പിട്ട് കഴുകി ഊണുകഴിക്കാൻ ഇരുന്നു. വിനു കൈ പോലും കഴുകാതെ വിഷ്ണുവിന് ഒപ്പം ഊണ് കഴിക്കാനിരുന്നു.ഊണിന് ശേഷം അവർ വിശ്രമിക്കാനായി മുറികളിലേക്ക് പോയി രാത്രിയായപ്പോൾ വിനുവിന് വയറുവേദന തുടങ്ങി. അവനെ അമ്മ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ വിനുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചു.കൈകൾ കഴുകാതെ ഊണുകഴിച്ചു അതുകൊണ്ടാണ് വിനുവിന് അസുഖം വന്നത് എന്ന് ഡോക്ടർക്ക് മനസിലായി. അദ്ദേഹം അമ്മയോട് കാര്യം പറഞ്ഞു.മരുന്നു കഴിച്ചപ്പോൾ വിനുവിൻ്റെ അസുഖം ഭേദമായി. ഇനിമുതൽ കൈകൾ വൃത്തിയായി കഴുകിയതിനു ശേഷമേ ആഹാരം കഴിക്കൂ എന്നു വിനു തീരുമാനിച്ചു. നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ