"ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ .ഔട്ട് - <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ .ഔട്ട് -        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ക്ഷണിക്കാതെ എത്തിയ അതിഥി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 25: വരി 25:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

21:45, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷണിക്കാതെ എത്തിയ അതിഥി

അകലെ അകലെ നിന്ന് അതിഥി അറിയാതെ കൂടെ വന്നു
അതിരുകൾ ഭേദിച്ച് അത് മഹാമാരിയായി പേര് കൊവിഡ്-19 എന്നു സ്വീകരിച്ച്
എൻ വീട്ടു മുറ്റത്തു വന്നു നിന്നു

 ഞാൻ പുറത്തിറങ്ങാതെ അകലം പാലിച്ചും കൈകൾ സോപ്പിട്ട് കഴിയും ജീവിതത്തിൽ ശുചിത്വം ക്രമപ്പെടുത്തിയൂം
ആ ദുരന്തത്തെ ഞാൻ അകറ്റി നിർത്തി

അകലങ്ങളിലേക്ക് അകലങ്ങളിലേക്ക് പറഞ്ഞു വിടാതെ നമ്മൾ എന്നെന്നേക്കുമായി അവനെ കെട്ടിയിട്ടു
 

റീഹാൻ ബുൽസാർ അലി
2 ജി എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത