"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/കോവിഡിന്റെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡിന്റെ യാത്ര <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:39, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിന്റെ യാത്ര

 
മാസ്ക് ധരിക്കുവിൻ കൂട്ടുകാരെ
വീട്ടിലിരിക്കുവിൻ കൂട്ടുകാരെ
വ്യക്തി ശുചിത്വം പാലിക്കുവിൻ
വാർത്തകൾ വായിക്കിൻ കൂട്ടുകാരെ
ഒന്നിച്ചു പൊരുതാം കൂട്ടുകാരെ
 കൊറോണയെ തുരത്താം കൂട്ടുകാരെ
ലോകനാടിന്റെ നന്മക്കായി
ഒന്നായി ചേരാം കൂട്ടുകാരെ.

ശിൽപ. കെ. എച്ച്
7 എ ഗവ .എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത