"എ.എൽ.പി.എസ് തോഴുവാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
കൈ കഴുകീടാം ഇടയ്ക്കിടെ
കൈ കഴുകീടാം ഇടയ്ക്കിടെ
മുഖാവരണം ചാർത്തീടാം  
മുഖാവരണം ചാർത്തീടാം  
വീടിനകത്തിരുനീടാം
വീടിനകത്തിരുന്നീടാം
സാമൂഹ്യ അകലംപാലിക്കാം
സാമൂഹ്യ അകലംപാലിക്കാം
മനുഷ്യ ജീവൻ രക്ഷിക്കാം  
മനുഷ്യ ജീവൻ രക്ഷിക്കാം  

21:36, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

 ഇത് കൊറോണക്കാലം
മനുഷ്യരെ കൊല്ലും കാലം
കൊറോണയെ തോൽപ്പിക്കാൻ
വ്യക്തി ശുചിത്വം പാലിക്കാം
കൈ കഴുകീടാം ഇടയ്ക്കിടെ
മുഖാവരണം ചാർത്തീടാം
വീടിനകത്തിരുന്നീടാം
സാമൂഹ്യ അകലംപാലിക്കാം
മനുഷ്യ ജീവൻ രക്ഷിക്കാം
കേരള ജനത ശ്രദ്ധിച്ചു
കൊറോണയെ തോൽപ്പിക്കാൻ
പല രാജ്യങ്ങൾക്കും മാതൃകയാകാൻ
നമ്മുടെ സ്വന്തം കേരളം