ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ഭീകരൻ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gups palavila (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 33: വരി 33:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:23, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ.

കൊറോണയാമൊരു ഭീകരൻ
നിശ്ചലമാക്കി ജനജീവിതം
ധിയാളുകൾതൻ പ്രാണനെടുത്തു
മരണതാണ്ഡവമാടി ചിരിച്ചിടുന്ന
അതീവസമ്പന്നമാം വികസിതരാജ്യങ്ങൾ
അതിദയനീയമായ് പകച്ചിടുന്നു
അതിജീവനമെന്ന ഒറ്റ മന്ത്രം
ഈ ലോകമാകെ മുഴങ്ങിടുന്നു
ഒരുമിക്കാം നമുക്കൊരുമിച്ചുനേരിടാം
കൊറോണഭീകരനെ ഒരുമിച്ചു നേരിടാം
വ്യക്‌തിശുചിത്വവും പൊതുശുചിത്വവും
അതിജീവനത്തിനു ആയുധങ്ങളാക്കാം
ഭിന്നരായകന്നുനിന്നുകൊണ്ടു
ഒരുമയോടെ മുന്നേറാം
ഒരൊറ്റലോകത്തിനായി ഒത്തുചേരാം
നന്മനിറഞ്ഞ സോദരരെ.

ASHTAMI. S
6 B Govt. U P S Palavila
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത