"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 56: | വരി 56: | ||
---- | ---- | ||
'''2009-2010 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍'''== | '''2009-2010 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍'''== | ||
ഈ അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ | |||
പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ തന്നെ ആരംഭിച്ചു. | |||
''' | ''' | ||
| വരി 63: | വരി 63: | ||
''' പ്രവര്‍ത്തനങ്ങള്‍'''''' | ''' പ്രവര്‍ത്തനങ്ങള്‍'''''' | ||
1 . സാഹിത്യ ക്വിസ്,കലാമത്സരങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ വച്ച് നടത്തുന്നുണ്ട് | |||
2 . വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ | |||
വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങള്‍വിതരണം ചെയ്യകയും | |||
ചെയ്തു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിര്‍മ്മാണവും | |||
നടത്തി. | |||
''' ക്ളബ് പ്രവര്‍ത്തനങ്ങള്‍''' | |||
''' സയന്‍സ് ക്ളബ്''' | |||
സയന്‍സ് ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങള്‍ | |||
നടത്തുകയും കുട്ടികളെ സയന്‍സ് മേളയില്‍ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു. | |||
ശാസ്ത്രവര്‍ഷം പ്രമാണിച്ച് കുട്ടികള്‍ നക്ഷത്രനിരീക്ഷണം നടത്തി. | |||
''' സോഷ്യല്‍സയന്‍സ് ക്ളബ്''' | |||
ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ | |||
ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം ചുറ്റി റാലിയും തുടര്‍ന്ന് | |||
കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തില്‍ സ്കൂള്‍ ലീഡര്‍ അധ്യക്ഷത വഹിച്ചു. | |||
സൂര്യഗ്രഹണം നിരീക്ഷിക്കുവാന്‍ കുട്ടികള്‍ തന്നെ സണ്‍ഗ്ളാസ് നിര്‍മ്മിക്കുകയുംസൂര്യഗ്രഹണം | |||
നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആര്‍ ഒ എക്സിബിഷന്‍ കുട്ടികള്‍ നിരീക്ഷിച്ചു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 89: | വരി 89: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|J.Bhageerathi Amma | |J.Bhageerathi Amma | ||
|- | |- | ||
| വരി 182: | വരി 154: | ||
|---- | |---- | ||
* കോട്ടയത്തുനിന്നും 40 കി.മി. അകലം | * കോട്ടയത്തുനിന്നും 40 കി.മി. അകലം | ||
|} | |} | ||
|} | |} | ||