"ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/കൊറോണയെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= നന്ദി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലക്ഷ്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p>
നന്ദി നിങ്ങൾക്ക് നന്ദി
കുട്ടികളായ നാം ചെറുപ്പത്തിൽ തന്നെ രോഗപ്രതിരോധമാർഗ്ഗം സ്വീകരിക്കേണ്ടതാണ്. അത് നമ്മുടെ ഭവനത്തിൽ നിന്ന് തന്നെ തുടങ്ങാം. വീട്ടിൽ നല്ല ഭക്ഷണം കഴിക്കുന്നതിനു ശ്രമിക്കണം. പാൽ, മുട്ട, ഇലവർഗ്ഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മാംസ്യം, വിറ്റാമിൻ എന്നിവ അടങ്ങിയ നല്ലത് പോലെ കഴിക്കണം. കഴിയുന്നതും വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കഴിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ  വസ്ത്രവും ശരീരവും അഴുക്ക് പറ്റാതെ നോക്കണം. ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. അഴുക്ക് വെള്ളത്തിലും പൊടിപടലങ്ങൾ ഉള്ള സ്ഥലത്തും കളിക്കരുത്. രോഗപ്രതിരോധം നേടിയാൽ മാത്രമേ നമുക്ക് ആരോഗ്യത്തോടെ കഴിയാൻ സാധിക്കുകയുള്ളു. ഇക്കാര്യം നാം എപ്പോഴും ഓർക്കണം. രക്ഷിതാക്കളുടെ ഉപദേശം   തേടണം. 'ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആരോഗ്യമുള്ള രാജ്യം 'അതാകട്ടെ നമ്മുടെ ലക്ഷ്യം.</p>
കൊറോണയെന്ന മഹാമാരിയെ    
തോൽപ്പിക്കാനെത്തുന്ന
ആരോഗ്യസേനക്ക് നന്ദി
 
ലോകം നടുങ്ങുന്ന നേരത്ത്
പതറാതെ ലോകരക്ഷയ്ക്കുവേണ്ടി
പ്രവർത്തിക്കും ഭരണകൂടത്തിനും
ദ്രുതകർമ്മസേനയ്ക്കും നന്ദി.  
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്രേയ സംഗീത്
| പേര്= അമയവി. എസ്
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 24: വരി 14:
| ഉപജില്ല=  ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:26, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലക്ഷ്യം

കുട്ടികളായ നാം ചെറുപ്പത്തിൽ തന്നെ രോഗപ്രതിരോധമാർഗ്ഗം സ്വീകരിക്കേണ്ടതാണ്. അത് നമ്മുടെ ഭവനത്തിൽ നിന്ന് തന്നെ തുടങ്ങാം. വീട്ടിൽ നല്ല ഭക്ഷണം കഴിക്കുന്നതിനു ശ്രമിക്കണം. പാൽ, മുട്ട, ഇലവർഗ്ഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മാംസ്യം, വിറ്റാമിൻ എന്നിവ അടങ്ങിയ നല്ലത് പോലെ കഴിക്കണം. കഴിയുന്നതും വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കഴിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വസ്ത്രവും ശരീരവും അഴുക്ക് പറ്റാതെ നോക്കണം. ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. അഴുക്ക് വെള്ളത്തിലും പൊടിപടലങ്ങൾ ഉള്ള സ്ഥലത്തും കളിക്കരുത്. രോഗപ്രതിരോധം നേടിയാൽ മാത്രമേ നമുക്ക് ആരോഗ്യത്തോടെ കഴിയാൻ സാധിക്കുകയുള്ളു. ഇക്കാര്യം നാം എപ്പോഴും ഓർക്കണം. രക്ഷിതാക്കളുടെ ഉപദേശം തേടണം. 'ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആരോഗ്യമുള്ള രാജ്യം 'അതാകട്ടെ നമ്മുടെ ലക്ഷ്യം.

അമയവി. എസ്
2 ജി. എൽ .പി .എസ് വിളമന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം