"ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/കൊറോണയെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPS VILAMANA (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണയെ തടയാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
GLPS VILAMANA (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണയെ തടയാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നന്ദി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>  
<center> <poem>
ഇപ്പോൾ ലോകത്തിലെ മുഴുവൻ ജനങ്ങളെയും കാർന്നുതിന്നുന്ന ഒരു മഹാമാരിയാണ് കൊറോണ. അതിനെ പ്രതിരോധിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് വരാതെ സൂക്ഷിക്കുവാൻ നാം എടുക്കേണ്ട മുൻ കരുതലുകളാണ് താഴെ പറയുന്നത്. അധികം പുറത്തു പോവാതിരിക്കുകയും ഇടയ്ക്കിടെ കൈകൾ കഴുകുകയും പുറത്തു പോവുമ്പോൾ മാസ്ക് ധരിക്കുകയും വേണം. ചുമയോ പനിയോ ശ്വാസതടസമോ വന്നാൽ യാതൊരു മടിയും കൂടാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ ചൊല്ല്. നിപയെ ചെറുത്തു തോൽപ്പിച്ചതുപോലെ നമുക്ക് കോറോണയെയും ചെറുത്തു തോൽപ്പിക്കാം. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്. </p>
നന്ദി നിങ്ങൾക്ക് നന്ദി
കൊറോണയെന്ന മഹാമാരിയെ 
തോൽപ്പിക്കാനെത്തുന്ന
ആരോഗ്യസേനക്ക് നന്ദി
 
ലോകം നടുങ്ങുന്ന നേരത്ത്
പതറാതെ ലോകരക്ഷയ്ക്കുവേണ്ടി
പ്രവർത്തിക്കും ഭരണകൂടത്തിനും
ദ്രുതകർമ്മസേനയ്ക്കും നന്ദി.  
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= കാർത്തിക് കൃഷ്ണ
| പേര്= ശ്രേയ സംഗീത്
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 14: വരി 24:
| ഉപജില്ല=  ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}