"GOVT UPS CHEMMANATHUKARA/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കൊറോണ വൈറസ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color =2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>എന്താണ് കൊറോണ വൈറസ് ? ഇത് അപകടകാരിയാകുന്നത് എങ്ങനെ ?മുഖ്യമായും ശ്വാസനാളിയെ ആണ് കൊറോണ വൈറസ് ബാധിക്കുക.ജലദോഷവും ശ്വാസതടസ്സവും ഒക്കെ ആണ്
ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ് ,ന്യുമോണിയ , വൃക്ക സ്തംഭനം എന്നിവയുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യാം.
മനുഷ്യർ ,മൃഗങ്ങൾ, പക്ഷികൾ, തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ
വൈറസിന് ആ പേര് വന്നത് അതിൻറെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്. പ്രധാനമായും
പക്ഷിമൃഗാദികളിൽ സഹവസിക്കുകയും രോഗകാരിയാകാറുണ്ട്.
വിനാശകാരിയായ
ന്യുമോണിയയും ശ്വസനത്തകരാറുകളും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.
നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ
അണുബാധയ്ക്കും മെനഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ,
അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച 'നോവൽ കൊറോണ ' എന്ന വൈറസാണ്.
സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം
ബാധിക്കുന്നത്. മൂക്കൊലിപ്പ് , ചുമ , തൊണ്ട വേദന , തലവേദന , പനി തുടങ്ങിയവയാണ്
ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ
വൈറസ് അത്ര വേഗം അപകടം വിതയ്ക്കുന്നില്ല. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവരിൽ
വൈറസ് വേഗം പിടി മുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള
ശ്വാസകോശരോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും.
കൊറോണ
വൈറസിനെ
പ്രതിരോധിക്കുന്ന
വാക്സിൻ
ഇതുവരെ
കണ്ടെത്തിയിട്ടില്ല.
രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണിപ്പോൾ നൽകുന്നത്.
ഈ ദുരിതകാലം അതിജീവിച്ച് മനുഷ്യരാശി പുത്തൻ കരുത്തോടെ തിരിച്ച് വരുമെന്ന്
പ്രത്യാശിക്കാം<br>
ലോകാ: സമസ്താ: സുഖിനോ ഭവന്തു</p>
{{BoxBottom1
| പേര്=  സാന്ദ്രാ സജി
| ക്ലാസ്സ്=  6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ യൂ പി സ്കൂൾ ചെമ്മനത്തുകര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45254
| ഉപജില്ല=    വൈക്കം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
"https://schoolwiki.in/GOVT_UPS_CHEMMANATHUKARA/അക്ഷരവൃക്ഷം/കൊറോണ_വൈറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്