"എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
<center><poem>
<center><poem>
പരിസ്ഥിതി ശുചിയാക്കാം  
പരിസ്ഥിതി ശുചിയാക്കാം  
നമ്മുക്ക് പരിസ്ഥിതി ശുചിയാക്കാം  
നമുക്ക് പരിസ്ഥിതി ശുചിയാക്കാം  
നല്ലൊരു ആരോഗ്യമുള്ള തലമുറക്ക്  (2)
നല്ലൊരു ആരോഗ്യമുള്ള തലമുറക്ക്  (2)
പകർച്ചവ്യാധിയെ പിടിച്ചു നിർത്താനായ്.  
പകർച്ചവ്യാധിയെ പിടിച്ചു നിർത്താനായ്.  
പരിസ്ഥിതി ശുചിയാക്കാം  
പരിസ്ഥിതി ശുചിയാക്കാം  
പ്രളയ സുനാമികൾ എന്നീ  
പ്രളയം സുനാമികൾ എന്നീ  
പ്രകൃതി ദുരന്തങ്ങൾ വരാതിരിക്കാനായ്  
പ്രകൃതി ദുരന്തങ്ങൾ വരാതിരിക്കാനായ്  
കുന്നും പുഴയും അവിടെ നിറുത്തീടാം...  
കുന്നും പുഴയും അവിടെ നിറുത്തീടാം...  
നമ്മുക്ക് അവിടെ നിറുത്തീടാം...  
നമുക്ക് അവിടെ നിറുത്തീടാം...  
കൊടും വരൾച്ചയെ നേരിടാനായി മരങ്ങൾ പിടിപ്പിക്കാം...  
കൊടും വരൾച്ചയെ നേരിടാനായി മരങ്ങൾ പിടിപ്പിക്കാം...  
വിഷ രഹിത പച്ചക്കറിക്കായ്  
വിഷ രഹിത പച്ചക്കറിക്കായ്  
മണ്ണിനെ സ്നേഹിക്കാം...  
മണ്ണിനെ സ്നേഹിക്കാം...  
പരിസ്ഥിതി ശുചിയാക്കാം.  
പരിസ്ഥിതി ശുചിയാക്കാം.  
നമ്മുക്ക് പരിസ്ഥിതി ശുചിയാക്കാം  
നമുക്ക് പരിസ്ഥിതി ശുചിയാക്കാം  
അറിഞ്ഞു ജീവിക്കാം...  
അറിഞ്ഞു ജീവിക്കാം...  
പ്രകൃതിയെ അറിഞ്ഞു ജീവിക്കാം  
പ്രകൃതിയെ അറിഞ്ഞു ജീവിക്കാം  
അറിഞ്ഞു ജീവിക്കാം...  
അറിഞ്ഞു ജീവിക്കാം...  
നമ്മുക്ക് അറിഞ്ഞു ജീവിക്കാം  
നമുക്ക് അറിഞ്ഞു ജീവിക്കാം  
പ്രകൃതി കനിഞ്ഞു നൽകീടാം  
പ്രകൃതി കനിഞ്ഞു നൽകീടാം  
നല്ലൊരു പരിസ്ഥിതി നാളെക്കായ്...
നല്ലൊരു പരിസ്ഥിതി നാളെക്കായ്...
വരി 37: വരി 37:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur|തരം =കവിത}}

18:02, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

പരിസ്ഥിതി ശുചിയാക്കാം
നമുക്ക് പരിസ്ഥിതി ശുചിയാക്കാം
നല്ലൊരു ആരോഗ്യമുള്ള തലമുറക്ക് (2)
പകർച്ചവ്യാധിയെ പിടിച്ചു നിർത്താനായ്.
പരിസ്ഥിതി ശുചിയാക്കാം
പ്രളയം സുനാമികൾ എന്നീ
പ്രകൃതി ദുരന്തങ്ങൾ വരാതിരിക്കാനായ്
കുന്നും പുഴയും അവിടെ നിറുത്തീടാം...
നമുക്ക് അവിടെ നിറുത്തീടാം...
കൊടും വരൾച്ചയെ നേരിടാനായി മരങ്ങൾ പിടിപ്പിക്കാം...
വിഷ രഹിത പച്ചക്കറിക്കായ്
മണ്ണിനെ സ്നേഹിക്കാം...
പരിസ്ഥിതി ശുചിയാക്കാം.
നമുക്ക് പരിസ്ഥിതി ശുചിയാക്കാം
അറിഞ്ഞു ജീവിക്കാം...
പ്രകൃതിയെ അറിഞ്ഞു ജീവിക്കാം
അറിഞ്ഞു ജീവിക്കാം...
നമുക്ക് അറിഞ്ഞു ജീവിക്കാം
പ്രകൃതി കനിഞ്ഞു നൽകീടാം
നല്ലൊരു പരിസ്ഥിതി നാളെക്കായ്...

ആര്യനന്ദ.P.M
6 B എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത