"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയെ സംരക്ഷിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:42, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയെ സംരക്ഷിക്കാം
നമ്മുടെ പരിസ്ഥിതി കാണാൻ എന്തൊരു ഭംഗിയാ. പരിസ്ഥിതിയിൽ മരങ്ങളും, ചെടികളും, കിളികളും ധാരാളമഉണ്ട്‍. ഈ ആധുനിക കാലത്ത് പരിഷ്ക്കാരങ്ങൾ നമ്മുടെ പരിസ്ഥിതിയുടെ ഭംഗിയെ ഒരു പരിധിവരെ നശിപ്പിച്ചിരിക്കുന്നു. വാഹനങ്ങൾ പുറംതള്ളുന്ന പുക, ഫാക്ടറികളിലെ പുക, എന്നിവ നമ്മുടെ അന്തരീക്ഷത്തെ വളരെയധികം മലിനമാക്കുക യാണ്. നമ്മുടെ ഭൂമിയുടെ രക്ഷാ കവിഞ്ഞ മായ ഓസോൺ പാളി വരെ അടവുകൾ സംഭവിച്ചിരിക്കുന്നു. ഈ ലോക ഡൗൺ കാലം  ഇതിനെല്ലാം ഒരു  പരിധിവരെ പരിഹാരമായിട്ടുണ്ട്.
ഫാത്തിമ അംന
5 C എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം