"എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/ഈ മഹാമാരിയെ തുരത്താനാകുമോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ മഹാമാരിയെ തുരത്താനാകുമോ?...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  അടുത്തകാലത്തായി ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന "കോവിഡ്19"എന്നവൈറസിന്റെ പിടിയിൽ നിന്നും രക്ഷനേടാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകേണ്ട ബാധ്യത കുട്ടികളായ നമുക്കോരോരുത്തർക്കുമുണ്ട് ."അണ്ണാൻ കുഞ്ഞും തന്നാലായത്"എന്ന് എന്റെ ടീച്ചർ പറഞ്ഞുതന്ന വസ്തുത ഉൾക്കൊണ്ടപ്പോഴാണ് ഈ പ്രതിസന്ധി മറികടക്കാൻ കുട്ടികളായ ഞങ്ങളും ജാഗ്രതയോടെ മനസ്സു കൊണ്ടൊരുമിച്ച് വീട്ടിലിരുന്ന് സഹകരിക്കണമെന്ന ആശയം ഞങ്ങളിലേക്ക് വളർന്നത്."കോവിഡ്19"എന്ന ഈമഹാമാരിയെ തുരത്താൻ തഴിയുമോ എന്നആശങ്കയും ഒപ്പം തന്നെ പ്രതീക്ഷയും പുത്തൻതെരു സ്കൂളിലെ കുട്ടികളായ ഞങ്ങൾക്കുണ്ട്.
അടുത്തകാലത്തായി ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന "കോവിഡ്19" എന്നവൈറസിന്റെ പിടിയിൽ നിന്നും രക്ഷനേടാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകേണ്ട ബാധ്യത കുട്ടികളായ നമുക്കോരോരുത്തർക്കുമുണ്ട് ."അണ്ണാൻ കുഞ്ഞും തന്നാലായത്" എന്ന് എന്റെ ടീച്ചർ പറഞ്ഞുതന്ന വസ്തുത ഉൾക്കൊണ്ടപ്പോഴാണ് ഈ പ്രതിസന്ധി മറികടക്കാൻ കുട്ടികളായ ഞങ്ങളും ജാഗ്രതയോടെ മനസ്സു കൊണ്ടൊരുമിച്ച് വീട്ടിലിരുന്ന് സഹകരിക്കണമെന്ന ആശയം ഞങ്ങളിലേക്ക് വളർന്നത്."കോവിഡ്19"എന്ന ഈമഹാമാരിയെ തുരത്താൻ തഴിയുമോ എന്നആശങ്കയും ഒപ്പം തന്നെ പ്രതീക്ഷയും പുത്തൻതെരു സ്കൂളിലെ കുട്ടികളായ ഞങ്ങൾക്കുണ്ട്.
{{BoxBottom1
{{BoxBottom1
| പേര്= നഫ്രീൻ
| പേര്= നഫ്രീൻ

12:25, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ മഹാമാരിയെ തുരത്താനാകുമോ?
അടുത്തകാലത്തായി ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന "കോവിഡ്19" എന്നവൈറസിന്റെ പിടിയിൽ നിന്നും രക്ഷനേടാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകേണ്ട ബാധ്യത കുട്ടികളായ നമുക്കോരോരുത്തർക്കുമുണ്ട് ."അണ്ണാൻ കുഞ്ഞും തന്നാലായത്" എന്ന് എന്റെ ടീച്ചർ പറഞ്ഞുതന്ന വസ്തുത ഉൾക്കൊണ്ടപ്പോഴാണ് ഈ പ്രതിസന്ധി മറികടക്കാൻ കുട്ടികളായ ഞങ്ങളും ജാഗ്രതയോടെ മനസ്സു കൊണ്ടൊരുമിച്ച് വീട്ടിലിരുന്ന് സഹകരിക്കണമെന്ന ആശയം ഞങ്ങളിലേക്ക് വളർന്നത്."കോവിഡ്19"എന്ന ഈമഹാമാരിയെ തുരത്താൻ തഴിയുമോ എന്നആശങ്കയും ഒപ്പം തന്നെ പ്രതീക്ഷയും പുത്തൻതെരു സ്കൂളിലെ കുട്ടികളായ ഞങ്ങൾക്കുണ്ട്.
നഫ്രീൻ
3C എ.എൽ.പി.സ്കൂൾ പുത്തൻ തെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം