ഉള്ളടക്കത്തിലേക്ക് പോവുക

"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
519719 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 20: വരി 20:
| സ്കൂൾ കോഡ്= 14404
| സ്കൂൾ കോഡ്= 14404
| ഉപജില്ല=  ചൊക്ലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചൊക്ലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:30, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കൊറോണയെന്ന മഹാമാരി
നാടിനെ വിറപ്പിച്ച മഹാമാരി
നിമിഷങ്ങൾകുള്ളിൽ പടരും മാരി
ഞങ്ങളെ വിറപ്പിച്ച മഹാമാരി
നിപ്പയേക്കാൾ നാശം വിതച്ച മാരി.
പുറത്തിറങ്ങാറില്ല ഞങ്ങളാരും
കളിക്കാറുമില്ല ഞങ്ങളൊട്ടും
നിന്നെ അതിജീവിച്ചിടും വരെ
ത്യജിച്ചിടും ഞങ്ങൾ സുഖങ്ങളെല്ലാം

നിവേദ്.കെ.എം
4എ ചമ്പാട്.എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത