"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' കൊറോണ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ''' കൊറോണ ''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=കവിത}}

11:27, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും. (ഭയന്നിടില്ല നാം ...)
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും മഹാമാരി അകന്ന് പോകും വരെ. (തകർന്നിടില്ല നാം... )
കൈകൾ നാം ഇടക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം.
തുമ്മിടുന്നേരവും ചുമ്മച്ചിടുന്നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം.
കൂട്ടമായി പൊതു സ്ഥലത്തെ ഒന്നുചേരൽ നിർത്തണം. (കൂട്ടമായി പൊതു.... )
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും എത്തിയാലോ..... താണ്ടിയാലോ......
മറച്ചു വച്ചിടില്ല നാം. (ഭയന്നിടില്ല നാം ... ).

 

ബിൻഷില ഷെറിൻ കെ
6 F എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത