"ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
| ക്ലാസ്സ്= III A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= III A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020
| സ്കൂൾ=  ഉളിയക്കോവിൽ എൽ. പി. എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഉളിയക്കോവിൽ എൽ. പി. എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41448
| സ്കൂൾ കോഡ്= 41448
| ഉപജില്ല= കൊല്ലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊല്ലം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം
| തരം=  ലേഖനം -    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം -    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=ലേഖനം}}

11:16, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

നമ്മുടെ ആരോഗ്യസ്ഥിതി നമ്മൾ മെച്ചപ്പെടുത്തണം.മാറുന്ന പരിസ്ഥിതി മൂലം പുതിയ പല രോഗങ്ങളെയും നമ്മൾ അഭിമുഖീകരിക്കണം. ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വം പാലിക്കുക രോഗപ്രതിരോധമാർഗങ്ങൾ നോക്കേണ്ടത് നമ്മുടെ കടമയാണ്.മാനസികവും ശാരീരികവുമായ ആരോഗ്യമാണ് നാം ആഗ്രഹിക്കുന്നത്. പകർച്ചവ്യാധികൾ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. രോഗം പകരില്ലെന്നും ആരോഗ്യവകുപ്പിന്റ നിർദേശങ്ങൾ ബാധകമല്ലെന്ന് ചിന്തിക്കുന്നവർ രോഗം ക്ഷണിച്ചു വരുത്തുന്നവരാണ്. വ്യക്തി ശുചിത്വം പരിസരശുചിത്വം എന്നീ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലെ ദിനചര്യകളിൽ വരുത്തുവാൻ നാം ശ്രമിക്കുക.

ആസിയ. എസ്
III A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം