ഉള്ളടക്കത്തിലേക്ക് പോവുക

"എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൊറോണകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= അഹ്ദനീസ  
| പേര്= അഹ്ദനീസ  
| ക്ലാസ്സ്=  V A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| സ്കൂൾ കോഡ്= 13558
| സ്കൂൾ കോഡ്= 13558
| ഉപജില്ല=  മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

11:08, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണകാലം


രാവിലത്തെ ചായ കഴിഞ്ഞു ടി.വി.
കണ്ടിരിക്കുമ്പോൾ അച്ഛൻ ഉറക്കം
തൂങ്ങാറുണ്ടെന്നും.....
അമ്മ വിളിച്ചുണർത്തി ചൂട്
ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞു രണ്ടുപേരും
ഒന്ന് മയങ്ങുമെന്ന് പറമ്പിൽ
തൊട്ടാവാടിപൂക്കളുണ്ടെന്നും.......
വൈകുന്നേരം മുറ്റത്തെ മാവിൽ
 തണൽ സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്ത് വിരിയുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിതന്നത്......

അഹ്ദനീസ
5 A എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത