Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| രോഗ പ്രതിരോധത്തിൽ പ്രധാനം ശാരീരിക ശുചിത്വവും പരിസ്ഥിതി ശുചിത്വവുമാണ്.
| |
| നമ്മൾ ഓരോ വ്യക്തികളും ഓരോ വീട്ടിലും ഇത് നടപ്പിലാക്കിയാൽ നന്ന്. പണ്ടൊക്കെ വീടിന്റെ ഉമ്മറത്ത് ഒരു കിണ്ടിയിൽ വെള്ളം നിറച്ച് വെച്ചിരുന്നു.
| |
| വീടിന് പുറത്തുപോയി വരുമ്പോൾ കാലും കൈയും കഴുകി വൃത്തിയാക്കും. അത് ,പുറത്തു നിന്ന് കൊണ്ടുവരുന്ന രോഗാണുക്കളെ ഇല്ലാതാക്കാനും രോഗങ്ങൾ വരാതിരിക്കാനും വേണ്ടിയായിരുന്നു. പഴമക്കാർ ചെയ്ത ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടപ്പിലാക്കി വരികയാണ് കേരളീയർ.
| |
| കൊറോണ പോലെ ഒരു വൈറസ് നമ്മെ ആക്രമിക്കാൻ വന്നപ്പോൾ വെള്ളവും സോപ്പും ഉപയോഗിച്ച് അവയെ ഇല്ലാതാക്കാമെന്ന് നാം മനസ്സിലാക്കി.
| |
| ഈ രീതി ഇനി നമുക്ക് ജീവിതത്തിൽ പിന്തുടരാം. പഴമക്കാർ ചെയ്തിരുന്ന പല കാര്യങ്ങളും പുതിയ തലമുറയുടെ ജീവൻ നിലനിർത്തുവാൻ സഹായകമാകുന്ന കാര്യങ്ങളാണ്. നമുക്ക് പഴമയിലേക്ക് മടങ്ങാം.
| |
| </p>
| |
| {{BoxBottom1
| |
| | പേര്= അഭിമന്യു.കെ
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യു.പി.എസ് , ചുനക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=36271
| |
| | ഉപജില്ല=മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
11:02, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം