ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/നേരമായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=നേരമായ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
| ഉപജില്ല=ഷൊർണ്ണൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഷൊർണ്ണൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്  
| ജില്ല=പാലക്കാട്  
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

08:15, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേരമായ്

കൊറോണ എന്ന കീടത്തെ മഹാമാരിയെ
പോരാടുവാൻ നേരമായ്
കൂട്ടരെ.
ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ
നേരിടാം
പ്രാണനു വേണ്ടി
ഓടിടുന്നു മനുഷ്യർ
ചിന്തിക്കൂ
സോദരാ
ലോക സുഖത്തിനു വേണ്ടി
നെട്ടോട്ടമോടുമ്പോൾ
മനുഷ്യാ......
ഓർത്തില്ല
ദൈവത്തെ നമ്മൾ.
ഇന്ന് രാഷ്ട്രിയ മില്ല
കലാപമില്ല.
യുദ്ധവുമില്ല.
മതപക്ഷഭേദമില്ല കൊറോണയെ
തുരത്തണം
ആരോഗ്യത്തെ സംരക്ഷിക്കണം.
നമുക്കൊറ്റക്കെട്ടായ്
പോരാടാം
സോദരരേ.

നമിത കെ.വി.
5 B എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത