"എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൽ.പി.എസ് പാറങ്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ.പി.എസ് പാറങ്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 39333
| ഉപജില്ല=വെളിയം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വെളിയം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കൊല്ലം   
| ജില്ല=കൊല്ലം   

06:32, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

വിടർന്ന പനിനീർപ്പൂവിനുള്ളിൽ
തേനുകൾ നുള്ളും പൂമ്പാറ്റ
വർണച്ചിറകുകൾ വിടർത്തി നീ
നിൻ മോഹ പൂക്കൾ കണ്ടെത്തി
പാരിന് നിറമായ് പരക്കെ പറന്നു നീ
സുന്ദരമാം ഒരു ഭൂമിയെ സൃഷ്ടിച്ചു
ഒരു നാൾ ഞാനും കൊതിച്ചു
ഭൂമി തൻവർണ ചിത്രമാകാൻ
പറന്നുയരുക ശലഭമേ നീ
വർണപ്പൂക്കൾ ആയി

കൃഷ്ണപ്രിയ പി എസ്
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത