ഉള്ളടക്കത്തിലേക്ക് പോവുക

"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ബോണസായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=കവിത}}

06:31, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബോണസായി

സ്വാർത്ഥമാം സ്നേഹ

ബന്ധങ്ങളുടെ

മൂർച്ഛയാൽ

പുതുമണ്ണിന്റെ ആഴം കാണാനാകാതെ,ചില്ലു

കൂടിനുള്ളിൽ വെട്ടി

ഒതുക്കപെട്ട്

കാലപ്രവാഹത്തിൽ

മുരടിച്ചു

ചെറു അലങ്കാരമാകു

മ്പോഴും

ദൂരെ

നീലാകാശത്തിലെ

പറവകൾക്ക്

തണലൊരുക്കാൻ

കൊതിക്കുന്ന

ഭൂമിയിലെ

നഷ്ടസ്വപ്നങ്ങളുടെ

കുഴിമാടം

 

കൃതി സി ബാബു
10 സി മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത