ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 24: വരി 24:
| സ്കൂൾ=        കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
| സ്കൂൾ=        കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
| സ്കൂൾ കോഡ്=19061
| സ്കൂൾ കോഡ്=19061
| ഉപജില്ല=      വേങ്ങര.
| ഉപജില്ല=      വേങ്ങര
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത  
| തരം=  കവിത  

05:49, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

 വീടും പരിസരവും കാത്തിടേണം..
മാറാല കെട്ടാതെ നോക്കിടേണം..
കാടും പടർപ്പു വളർന്ന്, മേൽക്കൂരമേൽ
കയറാതെ ഇനിയും കളഞ്ഞിടേണം..
അന്തിക്ക് മുറ്റമടിച്ചിടേണം,,
പുലർകാലത്തും ചെയ്തിടേണം അങ്ങനെ..
നിത്യവും കിട്ടുന്ന പ്ലാസ്റ്റിക് വേസ്റ്റുകൾ
ബക്കറ്റിലായി നിറച്ചിടേണം..
കയ്യും മുഖവും കഴുകിടേണം,
എന്നും രണ്ടു നേര കുളിച്ചീടേണം..
മെയ്യും മനസ്സും ശുദ്ധമാണെങ്കിലോ,
വീടും തൊടിയും വെളിച്ചമാകും..

SHAHMA. K
6.B കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത