"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവിക്കും നാമിതിനെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവിക്കും നാമിതിനെ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

00:38, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


കൂട്ടരെ നോക്കൂ ഇതെതു കാലം......
കൂട്ടുക്കാരില്ലാത്ത കൂട്ടും കൂടാത്ത കാലമിത്.....

സ്ക്കൂളും പഠനവും കളിയും ചിരിയും
ഇല്ലാത്ത കാണാത്ത കാലമിത്.....
വീട്ടിലിരിക്കേണ്ട കാലമിത്....

കൈകൾ കഴുകേണം മാസ്ക് ധരിക്കേണം
ജാഗ്രത വേണ്ടൊരു കാലമിത്.....

ഭക്ഷണം വെള്ളം വസ്തുക്കളൊന്നും
പാഴാക്കി കളയല്ലെ കൂട്ടുകാരെ....

മറികടന്നീടും നാം ഈ കാലവും....

പഴയ പോലൊയീടും നമ്മളെല്ലാം...

 

ദാനിയ സി
4ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത