"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=3       
| color=3       
}}
}}
{{verified1|name=nija9456| തരം=കവിത}}

23:46, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയം


പ്രളയം വന്നപ്പോൾ,
വാർത്തകളിൽ പ്രളയം
ഭയഭീതിയിൽ പ്രളയം
ഓർമകളിൽ പ്രളയം
എങ്കിലും നാം ഒറ്റകെട്ടായി
ഈ പ്രളയത്തിനു മുന്നിൽ
ഒരേ കൈപിടിച്ചു കയറി
ഒരു പാത്രത്തിൽ ഉണ്ടു
ഒരു വരിയായി നിന്നു
ഒരു വരിയായി കിടന്നുറങ്ങി
ഇനി നമുക്ക് പ്രളയം മതി

 

സൽവ പി
4 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത