"ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dcpkd (സംവാദം | സംഭാവനകൾ)
 
Sabarish (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
#REDIRECT [[ജി എച്ച് എസ് എസ്, ചെര്‍പ്പുളളശ്ശേരി]]
[[ചിത്രം:img_2962.jpg]]
സ്ഥാപിതം 01-06-1968
സ്കൂള്‍ കോഡ് 20043
സ്ഥലം ചെര്‍പ്പുള്ളശ്ശേരി
സ്കൂള്‍ വിലാസം ചെര്‍പ്പുള്ളശ്ശേരി പി.ഒ,
പാലക്കാട്
പിന്‍ കോഡ് 679503
സ്കൂള്‍ ഫോണ്‍ 0466 2282667
സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://aupsmalappuram.org.in
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ചെര്‍പ്പുള്ളശ്ശേരി
ഭരണം വിഭാഗം സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ യു.പി, ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം മലയാളം‌
ആകെ കുട്ടികളുടെ എണ്ണം 2268
പെണ്‍ കുട്ടികളുടെ എണ്ണം 2068
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
അദ്ധ്യാപകരുടെ എണ്ണം 53
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപിക കോമളം.കെ.എ
പി.ടി.ഏ. പ്രസിഡണ്ട് കെ.ടി.സത്യന്‍
എന്റെ ഗ്രാമം സഹായം
നാടോടി വിജ്ഞാനകോശം സഹായം
പ്രാദേശിക പത്രം സഹായം
 
 
ചെര്‍പ്പുള്ളശ്ശേരി ചെറുപട്ടണത്തിന്റെ ഏതാണ്ട് അടുത്തുതന്നെ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ചെര്‍പ്പുള്ളശ്ശരി ഹയര്‍ സെക്കണ്ടറി സ്കൂള്‍. പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്
 
 
 
    * 1 ചരിത്രം
    * 2 ഭൗതികസൗകര്യങ്ങള്‍
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി
 
 
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
 
    * സ്കൗട്ട് & ഗൈഡ്സ്.
    * എന്‍.സി.സി.
    * ബാന്റ് ട്രൂപ്പ്.
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
മാനേജ്മെന്റ്
 
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
"https://schoolwiki.in/ജി_എച്ച്_എസ്_എസ്,_ചേർപ്പുളശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്