"ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| ഉപജില്ല=  വേങ്ങര.    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര.    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കവിത കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:57, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ നമ്മെ ഭീതിയിലാക്കി.
ജനങ്ങളെല്ലാം വീട്ടിലുമായി.
മാലോകരെല്ലാം വായും മൂടി .
വണ്ടികളെല്ലാം ഓടാതായി.
കൊറോണ നമ്മെ മൗനികളാക്കി.
വീട്ടിലുമില്ല റോഡിലുമില്ല
ആളുകളൊന്നായ് കൂടുന്നില്ല.
ആർഭാടമില്ല ആഘോഷമില്ല.
എല്ലാം കൊറോണയിൽ മുങ്ങിപ്പോയി.
ജാഗ്രത വേണം ശുചിത്വം വേണം.
അതിജീവിക്കാൻ നമ്മൾക്കായ്.
 

മുഹമ്മദ് ആദിൽ .K
2A ജി.എം. എൽ .പി .സ്കൂൾ മറ്റത്തൂർ .
വേങ്ങര. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത