"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/ശ്രദ്ധാപൂർവം നീങ്ങീടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശ്രദ്ധാപൂർവം നീങ്ങീടു' | ||
| color= 1 | | color= 1 | ||
}} | }} | ||
<poem> | |||
എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ... | |||
പ്രതിരോതമാർഗത്തിലൂടെ | |||
മതിയാക്കാം നമുക്കീ ദുരന്തത്തിനാ_ | |||
പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........ | |||
ഒഴിവാക്കിടാം യാത്രയും നമു ക്കൊഴി വാക്കിടാം സൗഹൃദ സന്ദർശനം. | |||
കുറച്ചുകാലം നാം അകന്ന് വീട്ടിലിരിന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട. | |||
സ്വയം കരുതലില്ലാതെ നടക്കുന്ന - | |||
സോദരങ്ങളെ അറിഞ്ഞീടുക..... | |||
നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _ | |||
ഒരു പുതിയ ലോകത്തെയല്ലേ?... | |||
പ്രാണനു വേണ്ടി നൽകും നിർദേഷങ്ങൾ മടിക്കാതെ പാലിച്ചിടാം..... | |||
തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ | |||
ശ്രെമിക്കാം നമുക്കൊരു മനസ്സോടെ. | |||
സുരക്ഷയോടെ വൃത്തി ചിന്തയോടെ- | |||
മുന്നേറിടാം പരിഭവിക്കാതെ. | |||
ബോധത്തോടീ ദിവസങ്ങൾ' നൽകിടാം- | |||
നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്. | |||
</poem> |
20:12, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രദ്ധാപൂർവം നീങ്ങീടു'
എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ... |