ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് എന്ന് ഭീകര വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Wikitanur (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ് എന്ന് ഭീകര വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്ലാവ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:59, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്ലാവ്


ഞാൻ പ്ലാവ് എനിക്കും
പറയാനുണ്ട്
എന്നെ ആർക്കും
വേണ്ടായിരുന്നു
          ഇപ്പോൾ കൊ വിഡ് 19
         വന്നപ്പോൾ എല്ലാവർക്കും എന്നെ ആവശ്യ oവന്നു
ചക്ക കുരു പായസം
ചക്ക കുരു ജ്യൂസ്
ചക്ക പൊരി
ചക്ക മാവ് മുക്കി പൊരി
എന്നെ എല്ലാവർക്കും
ആവശ്യം വന്നു സന്തോഷം

 

ദിൽ ശവ്വ്ഖ്
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത