"ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/*ശുചിത്വം പാലിക്കൂ...* *ആരോഗ്യം സംരക്ഷിക്കൂ...*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
| സ്കൂൾ= ജിയുപിഎസ് മഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജിയുപിഎസ് മഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 18575 | | സ്കൂൾ കോഡ്= 18575 | ||
| ഉപജില്ല= | | ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
19:50, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം പാലിക്കൂ...* *ആരോഗ്യം സംരക്ഷിക്കൂ...
കൂട്ടുകാരേ... പലതരം രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശുചിത്വത്തെക്കുറിച്ച് നാമേവരും ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ അന്തരീക്ഷത്തിൽ ഒരുപാട് രോഗാണുക്കളുണ്ട്. അവ വായുവിലൂടെയും വെള്ളത്തിലൂടെയും തുടങ്ങി പകരുന്നുണ്ട്. അവ നമ്മുടെ ശരീരത്തിൽ എത്തുകയും നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം പകർച്ചവ്യാധികളെ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാം.
1.രണ്ട് നേരം കുളിക്കുക.. വെയിലത്ത് ഉണക്കിയ വൃത്തിയുള്ള വസ്ത്രം ധരിക്കുക... 2.പഴകിയ ഭക്ഷണം ഒഴിവാക്കുക.. 3.നന്നായി വേവിച്ച ഭക്ഷണം മാത്രം ഉപയോഗിക്കുക... 4.തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.. 5.ഭക്ഷണത്തിനു മുമ്പും പിമ്പും കൈ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.. 6.നഖം വെട്ടി സംരക്ഷിക്കുക...
1.വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.. 2.മാലിന്യങ്ങൾ ഉത്തമരീതിയിൽ സംസ്കരിക്കുക.. 3.തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്താതിരിക്കുക.. *
1. പഴകിയ ഭക്ഷണം ഒഴിവാക്കുക.. 2. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.. 3.വ്യക്തിശുചിത്വം പാലിക്കുക... 4.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക 5.രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക.. 6.ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക.. 7.ലക്ഷണങ്ങൾ കണ്ടാൽ അധികൃതരെ അറിയിക്കുക.. നമുക്ക് നേരിടാം...
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം