"എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/മണ്ണിലിറങ്ങാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണ്ണിലിറങ്ങാം | color= 1 }} <center> <poem> ഓ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color= 2
| color= 2
}}
}}
{{verification|name=Manojjoseph|തരം= കവിത}}

17:36, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണിലിറങ്ങാം

ഓരോ വിത്തും നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഈ കുഞ്ഞു തൈകളാൽ
നാളേക്ക് തണലിടും
കാടിനു കൂട്ട് വിളിക്കയാ നമ്മൾ
നന്മയോട് സ്നേഹം വിതക്കയാണ്
മണ്ണറിയുന്നു നമ്മൾ
നേരിന്റെ വിത്തെറിയുന്നു നമ്മൾ
നാടിൻ തണലായിവിരിയുന്നു നമ്മൾ.

 

Muhammad zayan.K
2 D എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത