"ജി.വി.എച്ച്.എസ്. എസ്. ദേലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
1927ല്‍ എല്‍.പി.വിഭാഗം മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ പിന്നീട് യു.പി.യായും 1980ല്‍ ഹൈസ്കൂളായും 2008ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ | 1927ല്‍ എല്‍.പി.വിഭാഗം മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ പിന്നീട് യു.പി.യായും 1980ല്‍ ഹൈസ്കൂളായും 2008ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ | ||
ഡി.പി.ഇ.പി, എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എന്നിവയുടെ പ്രവര്‍ത്തനം ശ്ലാഘനീയമായ പങ്ക് വഹിക്കുന്നുണ്ട്. | ഡി.പി.ഇ.പി, എസ്.എസ്.എ, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, എന്നിവയുടെ പ്രവര്‍ത്തനം ശ്ലാഘനീയമായ പങ്ക് വഹിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | |||
*ദേലംപാടിയുടെ ഹൃദയഭാഗത്ത് 5.18ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവര്‍ പ്രൈമറി മുതല്‍ ഹൈസ്കൂള്‍ വിഭാഗം വരെ 11 കെട്ടിടങ്ങളിലായി 20 മുറിക്കളുണ്ട്.ഇതില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ ക്ലാസ്സ് മുറിക്കളും ഉള്‍പ്പെടുന്നു. | |||
| വരി 57: | വരി 60: | ||
*ഏകദേശം 1000ത്തില്പരം പുസ്തകങ്ങളുള്ള വായനശാലയും നിലവിലുണ്ട്. | |||
*ഹൈസ്കൂള് വിഭാഗം വരെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗവുമായി ഒരു കമ്പ്യൂട്ടര്‍ ലാബാണുള്ളത്.ഏകദേശം 20കമ്പ്യൂട്ടര്‍കളും ഒരു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളുമാണ് നിലവിലുള്ളത്. | *ഹൈസ്കൂള് വിഭാഗം വരെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗവുമായി ഒരു കമ്പ്യൂട്ടര്‍ ലാബാണുള്ളത്.ഏകദേശം 20കമ്പ്യൂട്ടര്‍കളും ഒരു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളുമാണ് നിലവിലുള്ളത്. | ||
*എഡ്യൂസ്സാറ്റിനായി ഒരു മുറിയുണ്ട്. മാത്രമല്ല പ്രൊജക്ടര്‍,ജനറേറ്റര്‍,സ്കാനര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.കളിസ്ഥലം വിദ്യാലയത്തിന് അനുയോജ്യമല്ല. സമീപത്ത്,തിരുത്തപ്പെടുമെന്ന് ആശിക്കാം. | *എഡ്യൂസ്സാറ്റിനായി ഒരു മുറിയുണ്ട്. മാത്രമല്ല പ്രൊജക്ടര്‍,ജനറേറ്റര്‍,സ്കാനര്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.കളിസ്ഥലം വിദ്യാലയത്തിന് അനുയോജ്യമല്ല. സമീപത്ത്,തിരുത്തപ്പെടുമെന്ന് ആശിക്കാം. | ||