ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. അഴീക്കോട്/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42546 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭയപ്പെടേണ്ട <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:51, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയപ്പെടേണ്ട

ഭയപ്പെടേണ്ട
ഭയപ്പെടേണ്ട,ഭയപ്പെടേണ്ട
കൊറോണയെന്നവെെറസിനെ
ഒത്തുചേർന്നു ചെറുത്തു നിന്നാൽ
തടഞ്ഞുനിർത്താംകൊറൊണയെ

കെെകൾ ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ടു കഴുകണം
മൃക്കിലും വായിലും മാസ്ക്കുകൊണ്ടു കെട്ടണം
ആളുകൂടുന്നിടത്തു പോകാതെവീട്ടിലിരിക്കണം
ബസ്സിലും വാഹനങ്ങളിലും യാത്രഒഴിവാക്കണം
ഭയപ്പെടേണ്ട,ഭയപ്പെടേണ്ട
കൊറോണയെന്നവെെറസിനെ

ഒത്തുചേർന്നു ചെറുത്തു നിന്നാൽ
തടഞ്ഞു നിർത്താം കൊറോണയെ
 

മുഹമ്മദ്ഇജാസ്
1 ഗവ .യു പി .എസ് അഴിക്കോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത